Saturday, June 25, 2011

ഒരു കൊച്ചു സന്തോഷം

 ബഹ്റൈനിൽ കണ്ടുമുട്ടിയ ചിലെരെക്കുറിച്ചെഴുതിയ കൊച്ചു കുറിപ്പ് ജൂൺ 26 ന്റെ ദേശാഭിമാനി വാരാന്ത്യപ്പതിപ്പിൽ പ്രസിദ്ധീകരിച്ചു.. (വായിക്കാൻ പടത്തിൽ ക്ലിക്ക് ചെയ്യുക)

8 comments:

പട്ടേപ്പാടം റാംജി said...

ഇത്തരം വാര്‍ത്തകള്‍ പത്രങ്ങളില്‍ വന്നാല്‍ തന്നെ പലര്‍ക്കും ഇതൊരു പ്രോത്സാഹനമായി തീരുകയും എന്തെങ്കിലുമൊക്കെ മറ്റുള്ളവര്‍ക്ക് ചെയ്യാനുള്ള ഒരു മനസ്സ്‌ പുതുതായി ഉണ്ടാകുകയും ചെയ്യും എന്ന് തോന്നുന്നു. നമ്മള്‍ അറിയാത്ത പല സുബൈര്‍ക്കാമാരും ഈ മരുഭൂമിയില്‍ ഉണ്ട്. ആരെയൂം അറിയിക്കാതെ മാസാമാസം ശമ്പളത്തിന്റെ ഒരോഹരി മറ്റ് കാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് നല്‍കുന്ന പലരെയും ഞാനിവിടെ കണ്ടിട്ടുണ്ട്.
നന്നായി.

ഹരീഷ് തൊടുപുഴ said...

interesting..:)

ഉപ്പായി || UppaYi said...

നല്ല എഴുത്ത്! ഈ മനുഷ്യസ്നേഹിക്ക് ഇനിയും ഒരായിരം പേരുടെ കണ്ണീരൊപ്പാനാകട്ടെ.!
സൈഡ് നോട്ട്: ഈ സുബേര്‍ ഇക്കയെ കണ്ടാണോ "കെ യു ഇക്ബാല്‍" ഗദ്ദാമ സിനിമയില്‍ ശ്രീനിവസന്റെ റോള് ഉണ്ടാക്കിയത്..

ചെലക്കാണ്ട് പോടാ said...

ഇനിയും ഇനിയും പല സുബൈര്‍മാരെക്കുറിച്ച് എഴുതാനും അവയെല്ലാം നമ്മളിലേക്ക് എത്തിക്കാനും കഴിയട്ടെ

Areekkodan | അരീക്കോടന്‍ said...

ഇനിയും ഇങ്ങനെ എഴുതാന്‍ ആശംസകള്‍

Typist | എഴുത്തുകാരി said...

പങ്കു ചേരുന്നു, സന്തോഷത്തില്‍. ഒരുപാട് ചതിയുടേയും തട്ടിപ്പിന്റേയും ഇടയില്‍ ഇങ്ങിനെ ചില നല്ല മനസ്സുകളും.

ഉസ്മാന്‍ പള്ളിക്കരയില്‍ said...

മനസ്സ് നിറയ്ക്കുന്നു ഇത്തരം വായനകൾ. മനുഷ്യപ്പറ്റിന്റെ പര്യായങ്ങളായ ഇത്തരം വ്യക്തിത്വങ്ങൾ ജീവിതത്തെക്കുറിച്ചും ലോകത്തെക്കുറിച്ചും പ്രതീക്ഷകൾ തരുന്നു.

K S SHAIJU said...

good.......interesting.