ബഹ്റൈനിൽ കണ്ടുമുട്ടിയ ചിലെരെക്കുറിച്ചെഴുതിയ കൊച്ചു കുറിപ്പ് ജൂൺ 26 ന്റെ ദേശാഭിമാനി വാരാന്ത്യപ്പതിപ്പിൽ പ്രസിദ്ധീകരിച്ചു.. (വായിക്കാൻ പടത്തിൽ ക്ലിക്ക് ചെയ്യുക)
ഇത്തരം വാര്‍ത്തകള്‍ പത്രങ്ങളില്‍ വന്നാല്‍ തന്നെ പലര്‍ക്കും ഇതൊരു പ്രോത്സാഹനമായി തീരുകയും എന്തെങ്കിലുമൊക്കെ മറ്റുള്ളവര്‍ക്ക് ചെയ്യാനുള്ള ഒരു മനസ്സ് പുതുതായി ഉണ്ടാകുകയും ചെയ്യും എന്ന് തോന്നുന്നു. നമ്മള് അറിയാത്ത പല സുബൈര്ക്കാമാരും ഈ മരുഭൂമിയില്‍ ഉണ്ട്. ആരെയൂം അറിയിക്കാതെ മാസാമാസം ശമ്പളത്തിന്റെ ഒരോഹരി മറ്റ് കാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് നല്കുന്ന പലരെയും ഞാനിവിടെ കണ്ടിട്ടുണ്ട്. നന്നായി.
നല്ല എഴുത്ത്! ഈ മനുഷ്യസ്നേഹിക്ക് ഇനിയും ഒരായിരം പേരുടെ കണ്ണീരൊപ്പാനാകട്ടെ.! സൈഡ് നോട്ട്: ഈ സുബേര്‍ ഇക്കയെ കണ്ടാണോ "കെ യു ഇക്ബാല്‍" ഗദ്ദാമ സിനിമയില്‍ ശ്രീനിവസന്റെ റോള്‍ ഉണ്ടാക്കിയത്..
8 comments:
ഇത്തരം വാര്‍ത്തകള്‍ പത്രങ്ങളില്‍ വന്നാല്‍ തന്നെ പലര്‍ക്കും ഇതൊരു പ്രോത്സാഹനമായി തീരുകയും എന്തെങ്കിലുമൊക്കെ മറ്റുള്ളവര്‍ക്ക് ചെയ്യാനുള്ള ഒരു മനസ്സ് പുതുതായി ഉണ്ടാകുകയും ചെയ്യും എന്ന് തോന്നുന്നു. നമ്മള് അറിയാത്ത പല സുബൈര്ക്കാമാരും ഈ മരുഭൂമിയില്‍ ഉണ്ട്. ആരെയൂം അറിയിക്കാതെ മാസാമാസം ശമ്പളത്തിന്റെ ഒരോഹരി മറ്റ് കാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് നല്കുന്ന പലരെയും ഞാനിവിടെ കണ്ടിട്ടുണ്ട്.
നന്നായി.
interesting..:)
നല്ല എഴുത്ത്! ഈ മനുഷ്യസ്നേഹിക്ക് ഇനിയും ഒരായിരം പേരുടെ കണ്ണീരൊപ്പാനാകട്ടെ.!
സൈഡ് നോട്ട്: ഈ സുബേര്‍ ഇക്കയെ കണ്ടാണോ "കെ യു ഇക്ബാല്‍" ഗദ്ദാമ സിനിമയില്‍ ശ്രീനിവസന്റെ റോള്‍ ഉണ്ടാക്കിയത്..
ഇനിയും ഇനിയും പല സുബൈര്മാരെക്കുറിച്ച് എഴുതാനും അവയെല്ലാം നമ്മളിലേക്ക് എത്തിക്കാനും കഴിയട്ടെ
ഇനിയും ഇങ്ങനെ എഴുതാന്‍ ആശംസകള്‍
പങ്കു ചേരുന്നു, സന്തോഷത്തില്‍. ഒരുപാട് ചതിയുടേയും തട്ടിപ്പിന്റേയും ഇടയില്‍ ഇങ്ങിനെ ചില നല്ല മനസ്സുകളും.
മനസ്സ് നിറയ്ക്കുന്നു ഇത്തരം വായനകൾ. മനുഷ്യപ്പറ്റിന്റെ പര്യായങ്ങളായ ഇത്തരം വ്യക്തിത്വങ്ങൾ ജീവിതത്തെക്കുറിച്ചും ലോകത്തെക്കുറിച്ചും പ്രതീക്ഷകൾ തരുന്നു.
good.......interesting.
Post a Comment