മൂന്ന് ദിവസം മുമ്പ് ചിന്ത അഗ്രഗേറ്ററില് പുതിയ പോസ്റ്റുകള്‍ക്കായി പരതുമ്പോള്‍ അവിചാരിതമായി കണ്ട ഒരു പേര്.. ജ്യോനവന് ..
ഇന്ന് ആ പേരിന്റെ ഉടമ ലോകത്തോട് വിട പറഞ്ഞുവെന്നറിയുമ്പോള്‍ നെഞ്ചില്‍ നീറുന്ന ദുഖമായി മാറിയതെങ്ങിനെയാണ് പ്രിയ സുഹ്രുത്തേ..
ഇനി ഒരിക്കല്‍ പോലും പുതിയ പോസ്റ്റുകള്‍ വരാത്ത നിന്റെ ബ്ലോഗില്‍ ആദ്യമായും അവസാനമായും പ്രാര്‍ത്ഥനയുടെ കമന്റിടുമ്പോള്‍ സത്യം അത് ഹ്രുദയത്തിനുള്ളില്‍ നിന്നു തന്നെയാണുയര്‍ന്നത്.
ലോകമേ തറവാട് എന്ന് പറഞ്ഞു തന്ന മഹാകവിയുടെ കാല്ക്കല് പ്രണമിക്കുന്നു..
ആധുനികതയുടെ വര്‍ത്തമാനകാലത്ത് അത് ബൂലോകത്തിലൂടെ അനുഭവിച്ചറിയുന്നു..
ബൂലോകമേ നിന്റെ കണ്ണുനീര്‍ക്കടലില്‍ എന്റെ ഒരുപിടി നിറമിഴിപ്പൂക്കള്‍ കൂടി ചേര്‍ക്കുന്നു.
തിരുവോണാശംസകൾ
12 years ago
19 comments:
ആത്മാവിന്റെ നിത്യശാന്തിക്കായി... ആദരാഞ്ജലികള്‍...
ആദരാഞ്ജലികൽ.....
ആദരാഞ്ജലികള്‍...............
ആദരാഞ്ജലികള്‍..
ആദരാഞ്ജലികള്‍
ആദരാഞ്ജലികൾ....
ആദരാഞ്ജലികള്‍..
ആദരാഞ്ജലികള്‍
ആദരാഞ്ജലികള്‍.
ആദരാഞ്ജലികള്‍.
ഒരു വാക്ക് മാത്രം “വിട”
ആദരാഞ്ജലികള്‍. ഇനി നമുക്കതല്ലേ ചെയ്യാനുള്ളൂ. നമ്മളെല്ലാം പ്രാര്ഥിച്ചില്ലേ, എന്നിട്ടും....
ആദരാജ്ഞലികള്‍ .....
ബൂലോകമേ നിന്റെ കണ്ണുനീര്‍ക്കടലില്‍ എന്റെ ഒരുപിടി നിറമിഴിപ്പൂക്കള്‍ കൂടി ചേര്‍ക്കുന്നു :(
ആദരാഞ്ജലികള്‍...
പരേതന് ആദരാഞ്ജലികള്‍...
ഈ ചിരി ഒരു നിറ കണ് ചിരിയായി ബൂലോകത്തെന്നും തെളിഞ്ഞു നില്ക്കട്ടെ
ആദരാഞ്ജലികള്‍....
ജ്യോനവൻ.. മനസ്സിൽ നിന്നും മായാത്ത അജ്ഞാത സുഹൃത്ത്.
ആദരാഞ്ജലികൾ
Post a Comment