ഞാന്‍ രഞ്ജിത്ത് .... പാലായാണ് ദേശം. റബ്ബറും കുരുമുളകും പിന്നെ കള്ളും കപ്പയുമോക്കെയുള്ള നാട് .... ഞങ്ങള്‍ പാലാക്കാര് സ്നേഹമുള്ളവരാണ്. ഉള്ളത് തുറന്നു പറയുന്നവര്‍ .... മനസ്സിലൊന്നും വെച്ചെക്കുകില്ല . എവിടെയും ഞങ്ങളുണ്ട്. . ഇടുക്കിയിലും കണ്ണൂരും ഡല്‍ഹിയിലും ഗള്‍ഫിലും എന്തിനേറെ അമേരിക്കയില്‍ പോലും പാലാക്കാരനുണ്ട്.എവെരെസ്റ്റില്‍ കട തുറന്ന മലയാളീ പാലാക്കാരനാകും. പക്ഷെ എവിടെ ആയിരുന്നാലും പാലാ തന്നെ പ്രിയപ്പെട്ട നാട്. അതല്ലേ പാലാപ്പള്ളിയിലെ ജൂബിലി തിരുനാളിനും കടപ്പാട്ടൂരെ ഉല്‍സവത്തിനും പാലാകാര് മുഴുവനും നാട്ടിലെക്കൊടുന്നത് . പാലാ എന്ന് പറയുമ്പം മാണി സാറിനെ പറ്റി പരയാതെങ്ങിനാ.. പാലായുടെ രോമാന്ച്ചമല്ലേ കെ എം മാണി . ആജീവനാന്ത എം എല്‍ എ. എന്നാല്‍ അങ്ങേരുടെ മകനെ പാലാക്കാര്‍ക്ക് അത്ര പിടിച്ച മട്ടില്ല. എട്ടു നിലയിലല്ലേ പൊട്ടിയത്. ലോകസഭയിലേക്ക് നിന്നപ്പോഴെ. അല്ലെന്കിലും പാലാക്കരിങ്ങനെയാ അവര്‍ക്ക് പിടിചില്ലെന്കില് മാണിയാണോ മകനാണോ എന്നൊന്നും നോക്കുകേല.
ഇനിയുമുണ്ട് പാലാ വിശേഷങ്ങള്‍ ... നിര്‍ത്താന്‍ തോന്നുകേല ...പക്ഷെ വീട്ടില്‍ പോകണം ... ...വെശക്കുന്നു ... കുറച്ചു കപ്പേം മീനും ലവള് വെച്ചിട്ടുണ്ട് ചെന്ന് വെട്ടിയിട്ട് വേണം ഒന്ന് ശ്രു ന്കരിക്കാന്. എന്നാ പിന്നെ കാണാം.
തിരുവോണാശംസകൾ
12 years ago
3 comments:
uummm... sringaravum.. kappa theettiyoum okkay kazhinje ethiyathallay... palakkara...
iniyoum ee nostalgia marillay chetta... ividuthay thavalakal karanju maduthu,,,, ippa ini arum varallay ennane thavakal padunnath...... hhhhaaa,,,hhhaaaaaa
Blog adipoli.....kooduthal vaayichittu pinne parayam...
hello palakkaran Sakhave,
entha katha ezhuthu, cheriya painkili style annu. kozhappamilla, ezhuthi thelinjolum, nirtharuthu, njan officil mike akkikollam
abhivadanagalode
vinod j
Post a Comment