tag:blogger.com,1999:blog-1711127546510015452.post5704014652061807618..comments2023-08-27T05:19:44.300-07:00Comments on രഞ്ജിതം: പാഠം ഒന്ന് :: ലൌ ലെറ്റര്രഞ്ജിത് വിശ്വം I ranjihttp://www.blogger.com/profile/15982831569619010101noreply@blogger.comBlogger35125tag:blogger.com,1999:blog-1711127546510015452.post-6109125770253851052011-08-24T00:24:43.162-07:002011-08-24T00:24:43.162-07:00വക്കീലേ, ഈ പോസ്റ്റ് ഇപ്പഴാ വായിച്ചേ... :)
"...വക്കീലേ, ഈ പോസ്റ്റ് ഇപ്പഴാ വായിച്ചേ... :)

"ജീവപര്യന്തം ശിക്ഷയ്ക്കെതിരെ അപ്പീല്‍ പോയപ്പോള്‍ തൂക്കിക്കൊല്ലാന്‍ വിധി കിട്ടിയവനെപ്പോലെ അന്തം വിട്ട് ഞാനിരുന്നു... "

കൊള്ളാം, നന്നായിട്ടുണ്ട് :)കിത്തൂസ്https://www.blogger.com/profile/14084370689332692802noreply@blogger.comtag:blogger.com,1999:blog-1711127546510015452.post-77354854976893184302011-08-23T22:13:39.913-07:002011-08-23T22:13:39.913-07:00കലക്കീട്ടൊണ്ട് കേട്ടോ - ഇങ്ങനെയാണ് സാഹിത്യകാരന്മാര...കലക്കീട്ടൊണ്ട് കേട്ടോ - ഇങ്ങനെയാണ് സാഹിത്യകാരന്മാര് ജനിക്കുന്നത്Vempally|വെമ്പള്ളിhttps://www.blogger.com/profile/04035389233389818624noreply@blogger.comtag:blogger.com,1999:blog-1711127546510015452.post-6198018323055927662009-12-03T03:21:25.626-08:002009-12-03T03:21:25.626-08:00ഈ പാഠം എനിക്കിഷ്ടമായി......
ചിരിപ്പിച്ചു.ഈ പാഠം എനിക്കിഷ്ടമായി......

ചിരിപ്പിച്ചു.Irshadhttps://www.blogger.com/profile/03455761332918183959noreply@blogger.comtag:blogger.com,1999:blog-1711127546510015452.post-25676588547279396892009-12-02T09:04:54.873-08:002009-12-02T09:04:54.873-08:00machane namukku onnukoodi orumichu padikkam,oru pa...machane namukku onnukoodi orumichu padikkam,oru padukariyangal orumichucheyyam.....sharikkum cirichu poyi aliya.Unknownhttps://www.blogger.com/profile/17482704959016629459noreply@blogger.comtag:blogger.com,1999:blog-1711127546510015452.post-80802698169009391392009-10-05T04:56:15.602-07:002009-10-05T04:56:15.602-07:00gud one...enjoyedgud one...enjoyedajeenhttps://www.blogger.com/profile/14855396976188736702noreply@blogger.comtag:blogger.com,1999:blog-1711127546510015452.post-17085161506884256082009-10-04T10:55:04.990-07:002009-10-04T10:55:04.990-07:00great rengith great, it was simply superbgreat rengith great, it was simply superbboby kurianhttps://www.blogger.com/profile/07117654285217679330noreply@blogger.comtag:blogger.com,1999:blog-1711127546510015452.post-4283772901903559482009-09-14T05:27:27.774-07:002009-09-14T05:27:27.774-07:00ഹ ഹ..ലവ് ലെറ്റര്‍ കലക്കി.ഹ ഹ..ലവ് ലെറ്റര്‍ കലക്കി.തൃശൂര്കാരന് .....https://www.blogger.com/profile/04194557908825211384noreply@blogger.comtag:blogger.com,1999:blog-1711127546510015452.post-59041632260544462582009-09-09T02:09:18.096-07:002009-09-09T02:09:18.096-07:00മനു,സീമം മാണിക്യം ചേച്ചി,മി,നന്ദി..
വിനു..അപ്പോള്‍...മനു,സീമം മാണിക്യം ചേച്ചി,മി,നന്ദി..
വിനു..അപ്പോള്‍ താമര ഷാജുന്നാണല്ലെ പേര് :)
അരുണ്‍ : വന്നതില്‍ വളരെ സന്തോഷം
കുക്കു: നിങ്ങളൊക്കെ ഇങ്ങനെ പറഞ്ഞാല്‍
അക്രമം തുടരും :)
കുട്ടിച്ചാത്തന്: ഇനി അങ്ങിനെയാകാം
യുവര്‍ ഓണര്‍
മുരളി: നന്ദി
അരവിന്ദ്: നിങ്ങളുടെ ഒരു കമന്റ് കണ്ടപ്പോള്‍
ഉണ്ടായ സന്തോഷം പറഞ്ഞറിയിക്കാന്‍ വയ്യ..പുതിയ പോസ്റ്റിനായി കാത്തിരിക്കുന്നു
വാഴക്കോടന്‍: വന്നതില്‍ സന്തോഷം നന്ദി
അര്‍ദ്ര, ചാണക്യന്, കുമാരന്: നന്ദി
കണ്ണനുണ്ണി: കത്ത് വായിച്ചു..ഹും..:)
ജെനീഷ, പൊട്ടസ്ലേറ്റ് വാഴക്കാവരയന്: നന്ദി
കുറുപ്പേ: പിന്നെ പണി എപ്പോള്‍ കൊടുത്തെന്നു ചോദിക്ക്
ശ്രീ, അനില്‍ പകല്‍കിനാവന്‍: നന്ദി
ആര്യന്: നന്ദി
എഴുത്തുകാരി ചേച്ചി: നന്ദി
അരീകോടന്‍ : നന്ദിരഞ്ജിത് വിശ്വം I ranjihttps://www.blogger.com/profile/15982831569619010101noreply@blogger.comtag:blogger.com,1999:blog-1711127546510015452.post-81685187933739724702009-09-08T22:38:43.339-07:002009-09-08T22:38:43.339-07:00ഹ ഹ ഹാ...ഈ റാഗിംഗ് ഓര്‍മ്മ ചിരിപ്പിച്ചു.പക്ഷേ താങ...ഹ ഹ ഹാ...ഈ റാഗിംഗ് ഓര്‍മ്മ ചിരിപ്പിച്ചു.പക്ഷേ താങ്കളുടെ അന്നത്തെ അവസ്ഥ ഓര്‍ത്തപ്പോള്‍ ചിരി നിലച്ചു. കലാലയ ജീവിതത്തില്‍ എല്ലാവരും അനുഭവിച്ച ഈ പാഠമായിരിക്കാം ഒരു പക്ഷേ പിന്നീട് പലതും ചോദ്യം ചെയ്യാന്‍ നമ്മെ പ്രാപ്തമാക്കുന്നത്Areekkodan | അരീക്കോടന്‍https://www.blogger.com/profile/14073883499916768242noreply@blogger.comtag:blogger.com,1999:blog-1711127546510015452.post-8051583950012985682009-09-08T22:02:53.960-07:002009-09-08T22:02:53.960-07:00രസകരമായ ഓര്‍മ്മകള്‍ നര്‍മ്മത്തില്‍ പൊതിഞ്ഞ്,നന്നാ...രസകരമായ ഓര്‍മ്മകള്‍ നര്‍മ്മത്തില്‍ പൊതിഞ്ഞ്,നന്നായിട്ടുണ്ട്.Typist | എഴുത്തുകാരിhttps://www.blogger.com/profile/17238541191383667966noreply@blogger.comtag:blogger.com,1999:blog-1711127546510015452.post-91838596636615056562009-09-08T13:17:49.601-07:002009-09-08T13:17:49.601-07:00Kidilam...! Kidilam...!Kidilam...! Kidilam...!Mr. Xhttps://www.blogger.com/profile/08306763748949629946noreply@blogger.comtag:blogger.com,1999:blog-1711127546510015452.post-47728331070047359322009-09-08T08:35:11.170-07:002009-09-08T08:35:11.170-07:00ഹ ഹ രഞ്ജിത്തേ ,കലക്കി.
വളരെ കടുകട്ടി റാഗിങ് ഉണ്ടായ...ഹ ഹ രഞ്ജിത്തേ ,കലക്കി.
വളരെ കടുകട്ടി റാഗിങ് ഉണ്ടായിരുന്ന ഒരു കോളേജിലാ ഞാനും പഠിച്ചത്. രസകരമായ ആ ഓര്‍മകളിലേക്ക് തിരിഞ്ഞുനോക്കാനായി.
തുടര്‍ന്നും എഴുതൂ.
ആശംസകള്‍.അനില്‍@ബ്ലോഗ് // anilhttps://www.blogger.com/profile/11780583888418188481noreply@blogger.comtag:blogger.com,1999:blog-1711127546510015452.post-32896385956906881062009-09-08T04:06:22.363-07:002009-09-08T04:06:22.363-07:00വളരെ രസകരമായ ഒരു പോസ്റ്റ്. എന്ത് തന്നെ ആയാലും ആ പ...വളരെ രസകരമായ ഒരു പോസ്റ്റ്. എന്ത് തന്നെ ആയാലും ആ പ്രേമ ലേഖനത്തില്‍ തുടങ്ങിയ എഴുത്ത് ഇത്ര മനോഹരമായി ഇവിടം വരെ എത്തി നില്‍ക്കുന്നില്ലേ.
തത്കാലം വടി എടുക്കുന്നില്ല.. തുടരട്ടെ :) ആശംസകള്‍.പകല്‍കിനാവന്‍ | daYdreaMerhttps://www.blogger.com/profile/06260400109406199700noreply@blogger.comtag:blogger.com,1999:blog-1711127546510015452.post-5310614350225622522009-09-08T03:52:40.684-07:002009-09-08T03:52:40.684-07:00സംഭവം കലക്കിയല്ലോ മാഷേ. ആ രംഗങ്ങളെല്ലാം ഭാവനയില്‍ ...സംഭവം കലക്കിയല്ലോ മാഷേ. ആ രംഗങ്ങളെല്ലാം ഭാവനയില്‍ കണ്ട് ചിരിച്ചു.ശ്രീhttps://www.blogger.com/profile/05431806438170691666noreply@blogger.comtag:blogger.com,1999:blog-1711127546510015452.post-3842828433468685912009-09-08T02:33:11.900-07:002009-09-08T02:33:11.900-07:00ഛീ ..നിര്‍ത്തടാ നിന്റെ സന്യാസിനി.. തടിമാടന്‍ അലറി.....ഛീ ..നിര്‍ത്തടാ നിന്റെ സന്യാസിനി.. തടിമാടന്‍ അലറി... അവള് സന്യാസത്തിനു പോയത് നന്നായി .. അല്ലെങ്കില്‍ ഈ പാട്ടു കേട്ട് നിന്നെ കൊന്നിട്ട് ജയിലില്‍ പോയേനേ..

അത് കലക്കി,
രഞ്ജിത്ത് മാഷെ ലവ് ലെറ്റര്‍ തകര്‍ത്തു കേട്ടോ. താങ്കള്‍ സീനിയര്‍ ആയപ്പോള്‍ ഇത് പോലെ ഒരു പണി ജൂനിയര്‍ പുള്ളകള്‍ക്ക് കൊടുത്തില്ലേ?രാജീവ് .എ . കുറുപ്പ്https://www.blogger.com/profile/03341815606704906976noreply@blogger.comtag:blogger.com,1999:blog-1711127546510015452.post-36281766244326936952009-09-08T01:50:07.399-07:002009-09-08T01:50:07.399-07:00ഇതു കൊള്ളാം. പണ്ടത്തെ ബീഡി വലി സിഗരറ്റുവലി കഥ പോലെ...ഇതു കൊള്ളാം. പണ്ടത്തെ ബീഡി വലി സിഗരറ്റുവലി കഥ പോലെ സീരിയാസ് കഥകള്‍ കുറച്ച് വല്ലപ്പോളും ഇത്തിരി നര്‍മ്മകഥകള്‍ പടച്ചു വിടൂ.

എന്തായാലും നന്നായിരിക്കുന്നു. എനിക്കും കുറച്ച് റാഗിങ് കഥകള്‍ എഴുതാന്‍ തോന്നുന്നു.Sinochanhttps://www.blogger.com/profile/15876415563481399090noreply@blogger.comtag:blogger.com,1999:blog-1711127546510015452.post-3802426347490681672009-09-08T01:13:45.625-07:002009-09-08T01:13:45.625-07:00ലവ് ലെറ്റര്‍ തകര്‍ത്തു. ചിരിപ്പിച്ചു.ലവ് ലെറ്റര്‍ തകര്‍ത്തു. ചിരിപ്പിച്ചു.പൊട്ട സ്ലേറ്റ്https://www.blogger.com/profile/17877869291571883761noreply@blogger.comtag:blogger.com,1999:blog-1711127546510015452.post-88925646705605739492009-09-07T21:08:19.827-07:002009-09-07T21:08:19.827-07:00:):)Jenshiahttps://www.blogger.com/profile/14952431097077092743noreply@blogger.comtag:blogger.com,1999:blog-1711127546510015452.post-49763956084600725352009-09-07T20:50:21.670-07:002009-09-07T20:50:21.670-07:00From,
മന്ധിപ്പ് വിശ്വം,
ഫസ്റ്റ് ഇയര്‍ എല്‍ എല്‍...From,
മന്ധിപ്പ് വിശ്വം,
ഫസ്റ്റ് ഇയര്‍ എല്‍ എല്‍ ബി,
ബാര്്ട്ടണ്് ഹില്‍,

To,
വീപ്പകുറ്റി,
ഏതോ സീനിയര്‍ ക്ലാസ്സ്

subject: ഹൃദയത്തില്‍ അല്പം ഫ്രീ സ്പേസ് അനുവദിച്ചു കിട്ടുവാനുള്ള അപേക്ഷ

ബഹുമാനപ്പെട്ട മാഡം,
ഈ കഴിഞ്ഞ വെള്ളിയാഴ്ച മുതല്‍ ചില തല്പര കക്ഷികളുടെ നിര്‍ബന്ധത്തിനും ഭീഷണിക്കും വഴങ്ങി മാഡത്തെ പ്രേമിക്കുവാന്‍ ഞാന്‍ ബാധ്യസ്ഥനായ വിവരം അറിഞ്ഞിരിക്കുമല്ലോ. ഈ വിഷയത്തില്‍ മുന്‍ പരിചയം ഒന്നും ഇല്ലാത്തതിനാലും, മാഡത്തെ കണ്ടിട്ട് കൂടുതല്‍ ഒന്നും തോന്നതതിനാലും ഇതെങ്ങനെ അവതരിപ്പികനമെന്നോ, മുന്‍പോട്ടു കൊണ്ട് പോകണം എന്നോ എനിക്കൊരു നിശ്ചയവുമില്ല.
അതിനാല്‍ ഇതൊരു അറിയിപ്പായി കരുതി വേണ്ട നടപടികള്‍ സ്വീകരിക്കണം എന്ന് ഇതിനാല്‍ അപേക്ഷിച്ച് കൊള്ളുന്നു. ദയവു ചെയ്തു കുറഞ്ഞത് ഒരു അമ്പതു എം ബി എങ്കിലും ഫ്രീ സ്പേസ് മാഡത്തിന്റെ ഹൃദയത്തില്‍ എനിക്ക് കരമൊഴിവായി അനുവദിച്ചു തരണമെന്നും അപേക്ഷിച്ച് കൊണ്ട് നിര്‍ത്തുന്നു
വിശ്വസ്തതയോടെ..
രഞ്ജിത് (മന്തിപ്പ്)

പ്ലസ്/ ഡേറ്റ്കണ്ണനുണ്ണിhttps://www.blogger.com/profile/03755770162673786032noreply@blogger.comtag:blogger.com,1999:blog-1711127546510015452.post-22190361085992198272009-09-07T10:38:00.827-07:002009-09-07T10:38:00.827-07:00മനോഹരമായിരിക്കുന്നു ..മനോഹരമായിരിക്കുന്നു ..Anil cheleri kumaranhttps://www.blogger.com/profile/10364349994956016303noreply@blogger.comtag:blogger.com,1999:blog-1711127546510015452.post-21094309863119594242009-09-07T10:25:47.465-07:002009-09-07T10:25:47.465-07:00അനുഭവക്കുറിപ്പ് നന്നായി....അനുഭവക്കുറിപ്പ് നന്നായി....ചാണക്യന്https://www.blogger.com/profile/14716780818207433982noreply@blogger.comtag:blogger.com,1999:blog-1711127546510015452.post-60608686602296770062009-09-07T09:49:05.299-07:002009-09-07T09:49:05.299-07:00പ്രിയപ്പെട്ട മാഡം
വളരെ പ്രധാനപ്പെട്ട ഒരു കാര്യം അ...പ്രിയപ്പെട്ട മാഡം

വളരെ പ്രധാനപ്പെട്ട ഒരു കാര്യം അറിയിക്കുവാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ഞാന്‍ മാഡത്തെ സ്നേഹിക്കുന്നു. ദയവുചെയ്ത് എന്നെക്കൂടി സ്നേഹിക്കണം എന്നു വിനീതമായി അപേക്ഷിക്കുന്നു

സ്റ്റൈലന്‍ ലൌവ് ലെറ്റര്‍....
നന്നായിരിക്കുന്നു....ആര്‍ദ്ര ആസാദ് / Ardra Azadhttps://www.blogger.com/profile/09210986417045838001noreply@blogger.comtag:blogger.com,1999:blog-1711127546510015452.post-38082981691331838752009-09-07T05:56:01.573-07:002009-09-07T05:56:01.573-07:00കൊള്ളാം! നല്ല അവതരണം!കൊള്ളാം! നല്ല അവതരണം!വാഴക്കോടന്‍ // vazhakodanhttps://www.blogger.com/profile/16752753357124129907noreply@blogger.comtag:blogger.com,1999:blog-1711127546510015452.post-49323074570878768582009-09-07T03:52:18.297-07:002009-09-07T03:52:18.297-07:00:-) കൊള്ളാം..
പഴയ ഒരു ഓര്‍മ്മ വന്നു.
എഞ്ചിനീയറീംഗ...:-) കൊള്ളാം..

പഴയ ഒരു ഓര്‍മ്മ വന്നു.
എഞ്ചിനീയറീംഗ് കോളേജില്‍ ചേര്‍ന്ന് റാഗിംഗ് ഒക്കെ അനുഭവിച്ചു തീര്‍ത്ത കാലം. എന്റെ ഒരു കൂട്ടുകാരനെ ഇതു പോലെ ഒരുത്തന് പൊക്കി. ഒറ്റയാള്‍ പട്ടാളം. കൂട്ടുകാരന് സ്വന്തം അമ്മക്ക് പ്രേമലേഖനം എഴുതി കൊണ്ടു വരണമത്രേ. സാധുവായ എന്റെ സുഹൃത്ത് ഡേ സ്കോളറും, എന്നും ചങ്ങനാശേരി വരെ ബസ്സില്‍ പോകുന്നവനുമായണ് .ഈ റാഗിംഗ് വീരനും ആ ബസ്സിലാണ് വീട്ടിലേക്ക് പോക്ക്, അതു കൊണ്ട് എന്നും പൊക്കും .
എന്നു വെച്ചാല്‍ പുതു മോടി ഒക്കെ മാറി, കൊല്ലം ഒന്നായിട്ടും പ്രേമലേഖനപ്രശ്നം കൂട്ടുകാരന് വന്ന് പറഞ്ഞപ്പോള്‍ ഒരുമിച്ച ആ ഒറ്റയാള്‍ സീനിയര്‍ വീരനെ നേരിടാം എന്ന് കരുതി.

ലൈബ്രറിയുടെ മുന്നില്‍ ടിയാന് നില്‍ക്കുന്നത് കണ്ട് നേരെ ചെന്നു. കൂട്ടുകാരനെ കണ്ടതും "എഴുതിയോടാ" എന്ന് അവന്.
"എന്ത്? പോയി പണിനോക്കടാ" എന്ന് എന്റെ കൂട്ടുകാരന്. നല്ലാം ധൈര്യം കൊടുത്തിരുന്നു. അവന്റെ ഒപ്പം തടിക്ക് നില്ക്കുന്ന എന്നെ കണ്ടിട്ടാണോ ആവോ, അവന് പെട്ടെന്ന് സ്കൂട്ടായി.

പിന്നെ കൂട്ടുകാരനെ ബസ്സിലല്ല, എവിടെ കണ്ടാലും കണ്ട പരിചയമവന്‍ കാട്ടാറില്ലായിരുന്നവത്രേ.അരവിന്ദ് :: aravindhttps://www.blogger.com/profile/03959292945317570813noreply@blogger.comtag:blogger.com,1999:blog-1711127546510015452.post-61823324461759245452009-09-07T03:36:27.620-07:002009-09-07T03:36:27.620-07:00വടിയോന്നും എടുക്കുന്നില്ല ധൈര്യമായി പോരട്ടെ ലവ് ലെ...വടിയോന്നും എടുക്കുന്നില്ല ധൈര്യമായി പോരട്ടെ ലവ് ലെറ്റര്‍ ഓരോന്നായി....
കൊള്ളാം മാഷേ..നന്നായി..മുരളി I Murali Mudrahttps://www.blogger.com/profile/11938604579749656969noreply@blogger.com