tag:blogger.com,1999:blog-1711127546510015452.post4631514951452668445..comments2023-08-27T05:19:44.300-07:00Comments on രഞ്ജിതം: ഓശാനാ ന്യൂസ് ചാനല്രഞ്ജിത് വിശ്വം I ranjihttp://www.blogger.com/profile/15982831569619010101noreply@blogger.comBlogger30125tag:blogger.com,1999:blog-1711127546510015452.post-5701646515744501482010-03-12T01:27:02.284-08:002010-03-12T01:27:02.284-08:00athi gambheeram!!!!!athi gambheeram!!!!!mazhamekhangalhttps://www.blogger.com/profile/12690366418745847938noreply@blogger.comtag:blogger.com,1999:blog-1711127546510015452.post-71884982705128553312009-12-26T07:44:40.519-08:002009-12-26T07:44:40.519-08:00ഈശോയെ!
എന്നാക്കെ കാണണം, കേക്കണം!ഈശോയെ!
എന്നാക്കെ കാണണം, കേക്കണം!jayanEvoorhttps://www.blogger.com/profile/16690853958067868728noreply@blogger.comtag:blogger.com,1999:blog-1711127546510015452.post-56892492862484338762009-12-26T00:21:22.818-08:002009-12-26T00:21:22.818-08:00Well doneWell doneITUAEhttps://www.blogger.com/profile/13861642237316028296noreply@blogger.comtag:blogger.com,1999:blog-1711127546510015452.post-75195770301483124412009-12-25T04:45:54.372-08:002009-12-25T04:45:54.372-08:00ഗംഭീരായി മാഷെ.ഗംഭീരായി മാഷെ.Typist | എഴുത്തുകാരിhttps://www.blogger.com/profile/17238541191383667966noreply@blogger.comtag:blogger.com,1999:blog-1711127546510015452.post-14277022856346860422009-12-24T14:02:23.655-08:002009-12-24T14:02:23.655-08:00kalakki machaakalakki machaaനാടകക്കാരന്https://www.blogger.com/profile/15802949340442447024noreply@blogger.comtag:blogger.com,1999:blog-1711127546510015452.post-63128068451422143002009-12-24T13:12:28.403-08:002009-12-24T13:12:28.403-08:00എനിക്കങ്ങു ഇഷ്ടപ്പെട്ടു ............വളരെ തനിമയോടെ ...എനിക്കങ്ങു ഇഷ്ടപ്പെട്ടു ............വളരെ തനിമയോടെ ഇന്നത്തെ മാധ്യമ അപചയം നന്നായി അവതരിപ്പിച്ചു ആത്മാര്‍ത്ഥമായ ആശംസകള്പാവപ്പെട്ടവൻhttps://www.blogger.com/profile/00199296268699153401noreply@blogger.comtag:blogger.com,1999:blog-1711127546510015452.post-72773171381255262832009-12-24T13:10:15.708-08:002009-12-24T13:10:15.708-08:00ഹലോ തലസ്ഥാന ബ്യൂറോ അല്ലേ.. നമുക്ക് വല്ല മനുഷ്യാവകാ...ഹലോ തലസ്ഥാന ബ്യൂറോ അല്ലേ.. നമുക്ക് വല്ല മനുഷ്യാവകാശപ്രവര്‍ത്തകരേം കിട്ടാന്‍ സാധ്യതയുണ്ടോ.. നമ്മുടെ നേതാവിനെ രാത്രീല് അറസ്റ്റ് ചെയ്തത് മനുഷ്യാവകാശ ലംഘനമാണെന്നും പറഞ്ഞ് ഒരു ചര്‍ച്ച സംഘടിപ്പിക്കാമായിരുന്നു. മറ്റേ വനിതാ വിമോചനം പരിസ്ഥിതി എക്സ് നക്സല്‍ പാര്‍ട്ടികളാണേലും മതി അവരാണെങ്കില്‍ പിന്നെ എന്തു ചര്‍ച്ചേലും വന്നിരുന്ന് കാച്ചിക്കോളും.

ഹ ഹ ഹ ഹ അയ്യോ അയ്യോ എന്റെ അമ്മേ കലക്കി ......സൂപ്പര്‍ നേരോടെ നിര്‍ഭയം നിരന്തരംപാവപ്പെട്ടവൻhttps://www.blogger.com/profile/00199296268699153401noreply@blogger.comtag:blogger.com,1999:blog-1711127546510015452.post-67001349378344960392009-12-24T04:13:28.019-08:002009-12-24T04:13:28.019-08:00ഇതു ഞാനറിഞ്ഞില്ല....
അന്നു ശരിയായിട്ടു.........ന്...ഇതു ഞാനറിഞ്ഞില്ല....
അന്നു ശരിയായിട്ടു.........ന് പോലും സമ്മതിക്കുകേല ഈ ചാനലുകാര് !സജിhttps://www.blogger.com/profile/06846933230227268670noreply@blogger.comtag:blogger.com,1999:blog-1711127546510015452.post-49166454739387038832009-12-24T00:42:51.932-08:002009-12-24T00:42:51.932-08:00"..ഇവിടെ മുഖമടച്ചു അടി കിട്ടിയത് മുഖ്യധാരാ മാ..."..ഇവിടെ മുഖമടച്ചു അടി കിട്ടിയത് മുഖ്യധാരാ മാധമങ്ങള്‍ക്ക് ആണ്Unknownhttps://www.blogger.com/profile/04496283872966826096noreply@blogger.comtag:blogger.com,1999:blog-1711127546510015452.post-23891819660513125602009-12-23T21:25:31.980-08:002009-12-23T21:25:31.980-08:00very goooooooooooodvery goooooooooooodhabeebhttps://www.blogger.com/profile/04500058015634752584noreply@blogger.comtag:blogger.com,1999:blog-1711127546510015452.post-18607967706679415432009-12-22T11:45:02.155-08:002009-12-22T11:45:02.155-08:00ഗംഭീരമായി.....തകര്‍ത്തു.... .നമ്മുടെ മാധ്യമങ്ങള്‍ക്...ഗംഭീരമായി.....തകര്‍ത്തു.... .നമ്മുടെ മാധ്യമങ്ങള്‍ക്ക് ഇതിലും വലിയ ഒരടി കിട്ടാനില്ല..

(നല്ല രചനാ ശൈലി...ഇഷ്ടപ്പെട്ടു..)മുരളി I Murali Mudrahttps://www.blogger.com/profile/11938604579749656969noreply@blogger.comtag:blogger.com,1999:blog-1711127546510015452.post-91898217913916024372009-12-22T07:48:33.967-08:002009-12-22T07:48:33.967-08:00കലക്കി തകർത്ത് പൊടിച്ച് തരിപ്പണമാക്കിക്കളഞ്ഞല്ലോ...കലക്കി തകർത്ത് പൊടിച്ച് തരിപ്പണമാക്കിക്കളഞ്ഞല്ലോ രഞ്ജിത്തേ... അടയ്ക്കയുടെ വില നിശ്ചയിച്ചോ ആവോ... എന്തായാലും കൊള്ളാം...Anonymoushttps://www.blogger.com/profile/02779467428071646341noreply@blogger.comtag:blogger.com,1999:blog-1711127546510015452.post-18624271281663441182009-12-22T07:06:12.477-08:002009-12-22T07:06:12.477-08:00പുള്ളിക്കാരന് സന്തോഷ് മാധവന്റെ ഒരു ഛായയില്ലെ....?...പുള്ളിക്കാരന് സന്തോഷ് മാധവന്റെ ഒരു ഛായയില്ലെ....? തുറന്ന പുസ്തകത്തിന്റെ പേജുകള്‍ ഇനിയും എത്രയോ പേരുടെ അഴിയാന്‍ കിടക്കുന്നു? എന്തായാലും ഇന്ത്യാവിഷനും മനോരമക്കും മാന്റോക്കിനും പറ്റിയ പേര് ഓശാന... നന്നായ്.പട്ടേപ്പാടം റാംജിhttps://www.blogger.com/profile/08502087396145558510noreply@blogger.comtag:blogger.com,1999:blog-1711127546510015452.post-52596897001272770602009-12-22T06:59:34.745-08:002009-12-22T06:59:34.745-08:00പ്രിയപ്പെട്ട രഞ്ജിത്,
ഇത്തരം ശൈലിയും കയ്യിലുണ്ടല...പ്രിയപ്പെട്ട രഞ്ജിത്,

ഇത്തരം ശൈലിയും കയ്യിലുണ്ടല്ലേ..... വളരെ നന്നായിരിക്കുന്നു.

ബെര്‍ളിയുടെ നെയ്യപ്പന്യൂസിനെക്കാള് ഭംഗിയായി രജ്ഞിത് എഴുതിയിരിക്കുന്നു.

മാധ്യമങ്ങളാണ് ഒരു ദിവസത്തെ അജണ്ട തീരുമാനിക്കുന്നത് എന്നറിയാന്‍ സാധിച്ചില്ലേ.saju johnhttps://www.blogger.com/profile/17312756618010187825noreply@blogger.comtag:blogger.com,1999:blog-1711127546510015452.post-66299876383265182772009-12-22T05:14:22.853-08:002009-12-22T05:14:22.853-08:00ഈ വിഷയത്തില്‍ എനിക്ക് പറയാനുള്ളതും നിങ്ങള്‍ കേള്‍ക...ഈ വിഷയത്തില്‍ എനിക്ക് പറയാനുള്ളതും നിങ്ങള്‍ കേള്‍ക്കണം. എന്റെ ബ്ലോഗ് സന്ദര്‍ശിക്കുക.അഭിപ്രായം ഇടുക ...

www.shaisma.blogspot.comഇസ്മായില്‍ കുറുമ്പടി (തണല്‍) shaisma@gmail.comhttps://www.blogger.com/profile/10665845165224845409noreply@blogger.comtag:blogger.com,1999:blog-1711127546510015452.post-49832567447836989542009-12-22T04:55:00.644-08:002009-12-22T04:55:00.644-08:00അടിച്ചു പൊളിച്ചു നശിപ്പിച്ചല്ലോ.... :)അടിച്ചു പൊളിച്ചു നശിപ്പിച്ചല്ലോ.... :)പ്രവീണ്‍ വട്ടപ്പറമ്പത്ത്https://www.blogger.com/profile/13715232223700771600noreply@blogger.comtag:blogger.com,1999:blog-1711127546510015452.post-34378419696701149502009-12-22T03:37:02.273-08:002009-12-22T03:37:02.273-08:00നല്ല കൊട്ട്!!നല്ല കൊട്ട്!!Anonymousnoreply@blogger.comtag:blogger.com,1999:blog-1711127546510015452.post-47879712771877923232009-12-22T03:32:28.233-08:002009-12-22T03:32:28.233-08:00പേര് കലക്കി...ഓശാന ചാനല്‍...:)
ഞെക്കിപ്പിഴിഞ്ഞു കള...പേര് കലക്കി...ഓശാന ചാനല്‍...:)
ഞെക്കിപ്പിഴിഞ്ഞു കളഞ്ഞല്ലോ..അമ്മേടെ നായര്‍https://www.blogger.com/profile/17237395959232996985noreply@blogger.comtag:blogger.com,1999:blog-1711127546510015452.post-72291290789582292692009-12-22T03:30:24.892-08:002009-12-22T03:30:24.892-08:00അത് ആ കുട്ടി അവളുടെ തോട്ടത്തിലെ അടയ്ക്കാ എല്ലാം വ...അത് ആ കുട്ടി അവളുടെ തോട്ടത്തിലെ അടയ്ക്കാ എല്ലാം വിളവെടുക്കാറായി നില്ക്കുവാണെന്നും ആസിയാന്‍ കരാര്‍ മൂലം അതിനെങ്ങാനും വിലയിടിയുമോ എന്നും ചോദിച്ചു.

ഇതിലും മനോഹരമായ ഒരു ആക്ഷേപഹാസ്യം ഈ വിഷയത്തിൽ ഇനിയെഴുതാൻ യാതൊരു സ്കോപ്പുമില്ലാതാക്കിക്കളഞ്ഞല്ലോ ഫീകരാ :)Kiranz..!!https://www.blogger.com/profile/16151481006373768496noreply@blogger.comtag:blogger.com,1999:blog-1711127546510015452.post-83012234239907757082009-12-22T03:19:27.311-08:002009-12-22T03:19:27.311-08:00very good channel
ithe unnithan allevery good channel

ithe unnithan allesivan pillaihttps://www.blogger.com/profile/12034906049729854794noreply@blogger.comtag:blogger.com,1999:blog-1711127546510015452.post-90940918762599177882009-12-22T01:10:18.184-08:002009-12-22T01:10:18.184-08:00"..ഇവിടെ മുഖമടച്ചു അടി കിട്ടിയത് മുഖ്യധാരാ മാ..."..ഇവിടെ മുഖമടച്ചു അടി കിട്ടിയത് മുഖ്യധാരാ മാധമങ്ങള്‍ക്ക് ആണ്.ഇന്ത്യാവിഷന്,ഏഷ്യാനെറ്റ് മുതല്‍ മനോരമക്കും മാതൃഭൂമിക്കും വരെ. എന്തായിരുന്നു ചാരിത്ര,സദാചാര, ജനപക്ഷ പ്രസംഗങ്ങള്‍ ഉണ്ണിത്താന്റെ വക ചാനല്‍ അന്തിചര്‍ച്ചകളില്‍..."

അദന്നെ :)ബിനോയ്//HariNavhttps://www.blogger.com/profile/14432243879391836616noreply@blogger.comtag:blogger.com,1999:blog-1711127546510015452.post-1212099886311205752009-12-21T23:41:29.676-08:002009-12-21T23:41:29.676-08:00ഹ ഹ..രഞ്ജിത്തേ,
ഈ കഥയിലെ കഥാപാത്രങ്ങള്‍ക്ക് ജീവിച...ഹ ഹ..രഞ്ജിത്തേ,

ഈ കഥയിലെ കഥാപാത്രങ്ങള്‍ക്ക് ജീവിച്ചിരിക്കുന്നതോ മരിച്ചവരോ ആയ ആരെങ്കിലുമായി സാമ്യം തോന്നുന്നത് ഒരു രോഗമാണോ ഡോക്ടര്‍?

ഞെക്കിപ്പിഴിഞ്ഞു കളഞ്ഞല്ലോ..

ആശംസകള്‍!സുനിൽ കൃഷ്ണൻ(Sunil Krishnan)https://www.blogger.com/profile/17198540035955238105noreply@blogger.comtag:blogger.com,1999:blog-1711127546510015452.post-46205987149459177432009-12-21T23:24:55.580-08:002009-12-21T23:24:55.580-08:00:):)the man to walk withhttps://www.blogger.com/profile/08081147768001198042noreply@blogger.comtag:blogger.com,1999:blog-1711127546510015452.post-64650431401530292112009-12-21T22:36:54.364-08:002009-12-21T22:36:54.364-08:00ഉണ്ണിത്താന് ഒന്നും സംഭവിച്ചിട്ടില്ല, ഉളുപ്പും മാനവ...ഉണ്ണിത്താന് ഒന്നും സംഭവിച്ചിട്ടില്ല, ഉളുപ്പും മാനവും ഒക്കെ ഉള്ളവര്‍ക്കല്ലേ അതൊക്കെ വേണ്ടു.ഇവിടെ മുഖമടച്ചു അടി കിട്ടിയത് മുഖ്യധാരാ മാധമങ്ങള്‍ക്ക് ആണ്.ഇന്ത്യാവിഷന്,ഏഷ്യാനെറ്റ് മുതല്‍ മനോരമക്കും മാതൃഭൂമിക്കും വരെ. എന്തായിരുന്നു ചാരിത്ര,സദാചാര, ജനപക്ഷ പ്രസംഗങ്ങള്‍ ഉണ്ണിത്താന്റെ വക ചാനല്‍ അന്തിചര്‍ച്ചകളില്‍.മാതൃഭൂമിയുടെ ഓണ്‍ലൈന്‍ തലക്കെട്ട് കണ്ടോ "ഉണ്ണിത്താന് വിവാദം" അനാശാസ്യമില്ല,സദാചാര വാചകമടി ഇല്ല വെറും,വെറും ഉണ്ണിത്താന് "വിവാദം". നോക്കിയിരുന്നോളൂ, ഈ ഉണ്ണിത്താന് വീണ്ടും വരും ചാനല്‍ ചര്‍ച്ചകളില്‍, വീണ്ടും സദാചാരം പ്രസംഗിക്കും,വീണ്ടും നാട്ടില്‍ ആടുകള്‍ പട്ടിയാക്കപ്പെടും.VM പറഞ്ഞ പോലെ തയ്യല്‍ ക്ളാസ് രാത്രി പതിനൊന്നു മണിക്ക്,ഖദരിനു എമ്ബ്രോയിഡരി വെക്കുന്ന വിദ്യ നട്ടപ്പാതിരക്ക് മലപ്പുറത്തെ വിദൂര ഗ്രാമത്തില്‍ പരിശീലിക്കുന്നത് ഒക്കെ 'ജനപക്ഷ' ജനാധിപത്യ പ്രവര്‍ത്തനമായി കൊണ്ടാടപ്പെടും.ശിവരാമകൃഷ്https://www.blogger.com/profile/07121259584621766871noreply@blogger.comtag:blogger.com,1999:blog-1711127546510015452.post-31731065073766506282009-12-21T22:08:25.275-08:002009-12-21T22:08:25.275-08:00ഗര്‍ഭം, തുട, സെക്സ്, കള്ള്, ചാരിത്ര്യം.... ഈ വാക്ക...ഗര്‍ഭം, തുട, സെക്സ്, കള്ള്, ചാരിത്ര്യം.... ഈ വാക്കുകളില്‍ ഒന്നെങ്കിലും ഇല്ലാത്ത ഒരു വരി പ്രസംഗം എങ്കിലും ടിയാന്റേതു കാണിച്ചു തരാമോ? വാക്കിലുള്ളത് പ്രവൃത്തിയിലും കാണിക്കുന്നത് ആണത്തമല്ലേ സാര്‍..??

--പമ്പയില്‍ പൊട്ടിയ പടക്കം ബോംബായിരുന്നെങ്കില് 'ഡിങ്കോഡാല്ഫി' വാര്‍ത്തയെ സ്ഫോടനത്തില്‍ മുക്കിക്കളയാമായിരുന്നെന്നും പരിഭവമുണ്ടത്രെ നമ്മുടെ ഒശാനക്കാര്ക്ക്--ശ്രദ്ധേയന്‍ | shradheyanhttps://www.blogger.com/profile/15808136338614287902noreply@blogger.com