tag:blogger.com,1999:blog-1711127546510015452.post4136387077325435269..comments2023-08-27T05:19:44.300-07:00Comments on രഞ്ജിതം: ഒരു'ജാതി' പ്രണയകഥരഞ്ജിത് വിശ്വം I ranjihttp://www.blogger.com/profile/15982831569619010101noreply@blogger.comBlogger35125tag:blogger.com,1999:blog-1711127546510015452.post-23608160740266037042013-02-13T22:21:02.801-08:002013-02-13T22:21:02.801-08:00അടിപൊളി ... ഇത് വായിക്കുമ്പോള്‍ ഹരിലാല്‍ ചേട്ടനേം,...അടിപൊളി ... ഇത് വായിക്കുമ്പോള്‍ ഹരിലാല്‍ ചേട്ടനേം, മാത്യൂസ് ചേട്ടനേം ,നമ്മുടെ ക്ലബ്-- -WE-ONE ARTS AND SPORTS CLUB പ്രവര്‍ത്തനങ്ങള്‍ എല്ലാം മനസ്സില്‍ അറിയാതെ ഓടി വരുന്നു...Anonymoushttps://www.blogger.com/profile/07865785047102054901noreply@blogger.comtag:blogger.com,1999:blog-1711127546510015452.post-9223439519573927912009-10-24T05:44:50.392-07:002009-10-24T05:44:50.392-07:00mmm kollam...... adi epppa kitty nnu chodichal mat...mmm kollam...... adi epppa kitty nnu chodichal mathi..... kalakki laalRajeshhttps://www.blogger.com/profile/17564243615695651351noreply@blogger.comtag:blogger.com,1999:blog-1711127546510015452.post-72482839212464245592009-10-09T03:22:33.678-07:002009-10-09T03:22:33.678-07:00പിന്നേ ആള്‍ക്കാരു കൊത്തിക്കോണ്ടു പോകാന്‍ ക്യൂ നില്...പിന്നേ ആള്‍ക്കാരു കൊത്തിക്കോണ്ടു പോകാന്‍ ക്യൂ നില്ക്കാന് ചേട്ടനാര് ഇരട്ടത്തലയന്‍ പാമ്പോ.. അതോ വെള്ളി മൂങ്ങയോ..

കരുതി വച്ചിരിക്കുന്നു ഞാന്‍, എന്നാണാവോ പ്രിയതമനു നെരെ പ്രയോഗിക്കാന്‍ ഒരു അവസരം കിട്ടുക!

നല്ല എഴുത്ത്. സര്‍ഗവാസനയില്‍ ഭാര്യയും മൊശമില്ല അല്ലെ?Seema Menonhttps://www.blogger.com/profile/10339430351978137760noreply@blogger.comtag:blogger.com,1999:blog-1711127546510015452.post-6255209885744317692009-10-03T21:21:22.952-07:002009-10-03T21:21:22.952-07:00രസകരം.... നല്ല കഥ ...
നല്ല തലക്കെട്ട് !
(പണ്ട് മാ...രസകരം.... നല്ല കഥ ...
നല്ല തലക്കെട്ട് !
(പണ്ട് മാത്യു ജോര്‍ജിന്റെയും ഷാജി വര്‍ഗീസിന്റെയും ഒപ്പം തുണയ്ക്കു പോയത് ഓര്മ വന്നു!!)jayanEvoorhttps://www.blogger.com/profile/16690853958067868728noreply@blogger.comtag:blogger.com,1999:blog-1711127546510015452.post-76833026787053608122009-10-03T16:51:11.508-07:002009-10-03T16:51:11.508-07:00നല്ല രസകരമായ അവതരണം.അമ്മയെന്ത കമ്പ്യൂട്ടറ്രില് നോ...നല്ല രസകരമായ അവതരണം.അമ്മയെന്ത കമ്പ്യൂട്ടറ്രില് നോക്കീ ചിരിക്കുന്നതെന്ന് മോന്റെ കമന്റും കിട്ടി.സബിതാബാലhttps://www.blogger.com/profile/10269099278558396196noreply@blogger.comtag:blogger.com,1999:blog-1711127546510015452.post-44596804542484386542009-10-01T23:58:29.205-07:002009-10-01T23:58:29.205-07:00സാങ്കല്പിക കഥാപാത്രങ്ങളോ... ഞാന്‍ സജുനേം ഹരിലാലിനേ...സാങ്കല്പിക കഥാപാത്രങ്ങളോ... ഞാന്‍ സജുനേം ഹരിലാലിനേം ഒന്ന് കാണട്ടെ... ഹരിലാലിന്റെ ഡിങ്കന് നില്പ് അടിപൊളി... അതിനു ശേഷമാണോ അളിയന് ഇപ്പോള്‍ ഫുള്‍ ടൈം പാന്റ്സ് ആക്കിയത്...

സംഭവം അടിപൊളി... ഇന്നാണ് ഇവിടെ വരാന്‍ പറ്റിയത്. താമസിച്ചതില്‍ ക്ഷമിക്കണം... ഇനിയും നമ്മുടെ നാട്ടില്‍ പല കഥാപാത്രങ്ങളും ബ്ലോഗ് കേറാനുണ്ടല്ലോ... ഇങ്ങു പോന്നോട്ടെ... 25,50,100,1000 ആയി പോന്നോട്ടെ... ഇരുപത്തഞ്ചാം പോസ്റ്റിനും രസകരമായ എഴുത്തിനും ആശംസകള്‍... സത്യം പറഞ്ഞാല്‍ നമ്മുടെ നാട് ബ്ലോഗിലാനെങ്കിലും കാണുമ്പോള്‍ ഒരു വല്ലാത്ത സുഖം...
(സോറി ആദ്യം കമന്റ് പോസ്റ്റ് ചെയ്തതില്‍ അക്ഷര പിശാശ് ഉണ്ടാരുന്നു...)Anonymoushttps://www.blogger.com/profile/02779467428071646341noreply@blogger.comtag:blogger.com,1999:blog-1711127546510015452.post-11303358378510723482009-09-25T19:08:48.529-07:002009-09-25T19:08:48.529-07:00ഇത് പോലെ ഒരു ഫ്രണ്ട് ഉണ്ടായാല്‍ മതി.എന്തിനാ ശത്രുക...ഇത് പോലെ ഒരു ഫ്രണ്ട് ഉണ്ടായാല്‍ മതി.എന്തിനാ ശത്രുക്കള്‍??അരുണ്‍ കരിമുട്ടംhttps://www.blogger.com/profile/04282475939916965813noreply@blogger.comtag:blogger.com,1999:blog-1711127546510015452.post-36653865616936891592009-09-24T10:15:03.283-07:002009-09-24T10:15:03.283-07:00അത് ശരി...അവിടെ കണ്ട ആ ഗ്രീനിച്ച് ചേട്ടന്റെ ബ്ലോഗ്...അത് ശരി...അവിടെ കണ്ട ആ ഗ്രീനിച്ച് ചേട്ടന്റെ ബ്ലോഗ് ആണല്ലേ ഇത് ......ഇത് ഞാന്‍ മുപ് വായിച്ചു, പക്ഷെ ആ ചേട്ടന് ഈസ് ഈ ചേട്ടന് എന്ന് ഇപ്പംപിടികിട്ടിAshlyhttps://www.blogger.com/profile/04227111202322719772noreply@blogger.comtag:blogger.com,1999:blog-1711127546510015452.post-3063662449122134112009-09-23T13:27:17.226-07:002009-09-23T13:27:17.226-07:00ഞാന്‍ വരാന്‍ അല്‍പ്പം വൈകി....
എന്തായാലും ഇരുപത്തി...ഞാന്‍ വരാന്‍ അല്‍പ്പം വൈകി....
എന്തായാലും ഇരുപത്തി അഞ്ചാമത്തെ പോസ്റ്റ് ആണെന്നറിഞ്ഞതില്‍ സന്തോഷം.....
ഇനിയും ഒരുപാട് പോസ്റ്റുകള്‍ വരട്ടെ....
പിന്നെ കഥ രസമായി .....ലളിതമായി എഴുതി...
ഹരിലാല്‍ കലക്കിട്ടോ.......മുരളി I Murali Mudrahttps://www.blogger.com/profile/11938604579749656969noreply@blogger.comtag:blogger.com,1999:blog-1711127546510015452.post-90387349397920024102009-09-23T05:15:00.100-07:002009-09-23T05:15:00.100-07:00പ്രിയ കൂട്ടുകാരെ ഇത് ബൂലോകത്തെ എന്റെ ഇരുപത്തിയഞ്ചാ...പ്രിയ കൂട്ടുകാരെ ഇത് ബൂലോകത്തെ എന്റെ ഇരുപത്തിയഞ്ചാമത്തെ പോസ്റ്റായിരുന്നു. ഒന്നര വര്‍ഷങ്ങള്‍ ഇരുപത്തഞ്ച് പോസ്റ്റുകള്‍... ഹോ നിങ്ങളെയൊക്കെ സമ്മതിക്കണം.. ഈ ഇരുപത്തഞ്ചെണ്ണത്തില് ഒരെട്ടുപത്തെണ്ണമൊക്കെയെങ്കിലും വായിക്കാനും കമന്റാനുമുള്ള ക്ഷമ കാണിച്ചില്ലേ.. അഞ്ച് നയാ പൈസാക്കു കൊള്ളില്ലെങ്കിലും.. നന്നായി.. തുടരൂ.. അടിപൊളി.. എന്നൊക്കെ പറഞ്ഞ് കൂടെ നിന്നില്ലേ.. നന്ദി പറയുന്നില്ല .. പകരം നിങ്ങളുടെയൊക്കെ വിശാലമനസ്കതയ്ക്കു മുമ്പില്‍ എന്റെ സാഷ്ടാംഗ പ്രണാമം..
എല്ലാവരും ഇവിടൊക്കെത്തന്നെ കാണുമല്ലോ അല്ലേ.. ഇനിയും ഈ വഴി വരണം.. ഇതു നിങ്ങളുടെ സ്വന്തം ബ്ലോഗാന്നങ്ങ് കൂട്ടിക്കോളൂ.. ന്താ..
അപ്പോള്‍ പറഞ്ഞപോലെ..രഞ്ജിത് വിശ്വം I ranjihttps://www.blogger.com/profile/15982831569619010101noreply@blogger.comtag:blogger.com,1999:blog-1711127546510015452.post-55599345626566927522009-09-23T04:59:20.430-07:002009-09-23T04:59:20.430-07:00ഞാനിവിടെ ആദ്യായിട്ടാ...അവതരണ ശൈലിയും കഥയും നല്ല രസ...ഞാനിവിടെ ആദ്യായിട്ടാ...അവതരണ ശൈലിയും കഥയും നല്ല രസായിട്ട് എഴുതീട്ടുണ്ട്...പ്രത്യേകിച്ചു കുട്ടിയുടെ സംശയങ്ങളും മറ്റും.. സൂപ്പർ അല്ലാതൊന്നും പറയാനില്ല !!VEERUhttps://www.blogger.com/profile/08496147722736651144noreply@blogger.comtag:blogger.com,1999:blog-1711127546510015452.post-35481722333853289882009-09-23T04:53:46.084-07:002009-09-23T04:53:46.084-07:00തകര്‍ന്ന പ്രണയത്തിന്റെ സ്മാരകമായിട്ടൊരു ജാതിമരം!
...തകര്‍ന്ന പ്രണയത്തിന്റെ സ്മാരകമായിട്ടൊരു ജാതിമരം!

സല്പുത്രനെ എനിക്കിഷ്ടായി. പാവം ആ പെണ്കൊച്ചു്.Typist | എഴുത്തുകാരിhttps://www.blogger.com/profile/17238541191383667966noreply@blogger.comtag:blogger.com,1999:blog-1711127546510015452.post-20499546774094602842009-09-23T03:56:00.117-07:002009-09-23T03:56:00.117-07:00എന്നതാ ഫോണിലൂടെയൊരു പെണ് വിഷയം.. ഭാര്യാജി കാപ്പി...എന്നതാ ഫോണിലൂടെയൊരു പെണ് വിഷയം.. ഭാര്യാജി കാപ്പിയുമായി പുറകില്‍.. അല്ലെങ്കിലും പെണ്ണ് എന്നൊരു വാക്ക് എന്റെ നാവില്‍ നിന്നും വീണാല്‍ ക്രുത്യമായി അവള് കേള്‍ക്കും...

അച്ചട്ട്.. ഹഹ //പകല്‍കിനാവന്‍ | daYdreaMerhttps://www.blogger.com/profile/06260400109406199700noreply@blogger.comtag:blogger.com,1999:blog-1711127546510015452.post-50926763662605646302009-09-23T02:16:16.440-07:002009-09-23T02:16:16.440-07:00വളരെ നന്നായിടുണ്ടു,
ഒറ്റക്കിരുന്നു ഒരുപാടു ചിരിച്ഛ...വളരെ നന്നായിടുണ്ടു,
ഒറ്റക്കിരുന്നു ഒരുപാടു ചിരിച്ഛു.
സ്നേഹത്തോടെ ആലാടൻനിഷാർ ആലാട്ട്https://www.blogger.com/profile/15011573222530758742noreply@blogger.comtag:blogger.com,1999:blog-1711127546510015452.post-60135355772556809272009-09-22T18:32:58.068-07:002009-09-22T18:32:58.068-07:00ഒരു ജാതി കഥ...
ഒരു ജാതി തമാശ..
എന്നാലും കൊള്ളാം.ഒരു ജാതി കഥ...
ഒരു ജാതി തമാശ..
എന്നാലും കൊള്ളാം.താരകൻhttps://www.blogger.com/profile/09462654754979027780noreply@blogger.comtag:blogger.com,1999:blog-1711127546510015452.post-76141989458072014532009-09-22T11:00:30.407-07:002009-09-22T11:00:30.407-07:00കിടു അവതരണം...ഈ പറഞ്ഞ സ്ഥലങ്ങള്‍ കാണുന്ന ഒരു ഫീലിം...കിടു അവതരണം...ഈ പറഞ്ഞ സ്ഥലങ്ങള്‍ കാണുന്ന ഒരു ഫീലിംഗ്. കൊള്ളാം.ഇനിയും തുടരട്ടെ...കൂട്ടുകാരൻhttps://www.blogger.com/profile/12688536686188044215noreply@blogger.comtag:blogger.com,1999:blog-1711127546510015452.post-30099654927129668182009-09-22T09:21:09.790-07:002009-09-22T09:21:09.790-07:00ഷെറിനോട് എനിക്ക് ഐ ഡബ്ളിയു..!
ഗുരുവേ..!! അള്‍ട്...ഷെറിനോട് എനിക്ക് ഐ ഡബ്ളിയു..!

ഗുരുവേ..!! അള്‍ട്ടിമേറ്റ്..!Anonymousnoreply@blogger.comtag:blogger.com,1999:blog-1711127546510015452.post-31709071348230488112009-09-22T08:25:24.768-07:002009-09-22T08:25:24.768-07:00ആ ബഞ്ചി ജംപിങ്ങ് ശ്ശി ബോധിച്ചൂ ട്ടോആ ബഞ്ചി ജംപിങ്ങ് ശ്ശി ബോധിച്ചൂ ട്ടോഗന്ധർവൻhttps://www.blogger.com/profile/06363140953458165650noreply@blogger.comtag:blogger.com,1999:blog-1711127546510015452.post-81051404365583771532009-09-22T06:10:03.982-07:002009-09-22T06:10:03.982-07:00വളരെ സ്വാഭാവികമായി നര്‍മ്മം അവതരിപ്പിച്ചിരിക്കുന്ന...വളരെ സ്വാഭാവികമായി നര്‍മ്മം അവതരിപ്പിച്ചിരിക്കുന്നു..
ഈ അടുത്തകാലത്തൊന്നും ഇത്ര രസകരമായി, ഒഴുക്കോടെ ഒരു അനുഭവകഥ വായിച്ചിട്ടില്ല..

simply superb ..ധനേഷ്https://www.blogger.com/profile/02371768683575715524noreply@blogger.comtag:blogger.com,1999:blog-1711127546510015452.post-44206344144420310042009-09-22T06:02:01.987-07:002009-09-22T06:02:01.987-07:00അമ്മൂമ്മെ.. ഈ അച്ഛയെന്നെ "എടാ"ന്നു വിളിച...അമ്മൂമ്മെ.. ഈ അച്ഛയെന്നെ "എടാ"ന്നു വിളിച്ചു.
:)ദീപുhttps://www.blogger.com/profile/16701037044903016121noreply@blogger.comtag:blogger.com,1999:blog-1711127546510015452.post-55678240600819611432009-09-22T05:07:15.890-07:002009-09-22T05:07:15.890-07:00ഒരു ജാതി പെടയാണല്ലോ ഇഷ്ടാ കലക്കീട്ടാ :)ഒരു ജാതി പെടയാണല്ലോ ഇഷ്ടാ കലക്കീട്ടാ :)വാഴക്കോടന്‍ // vazhakodanhttps://www.blogger.com/profile/16752753357124129907noreply@blogger.comtag:blogger.com,1999:blog-1711127546510015452.post-46864814932538695442009-09-22T02:24:52.079-07:002009-09-22T02:24:52.079-07:00നന്നായിട്ടുണ്ട്...
ഇനിയും ഇത് പോലുള്ള ചിരിക്കഥകള്‍...നന്നായിട്ടുണ്ട്...

ഇനിയും ഇത് പോലുള്ള ചിരിക്കഥകള്‍ പ്രതീക്ഷിക്കുന്നു...Jenshiahttps://www.blogger.com/profile/14952431097077092743noreply@blogger.comtag:blogger.com,1999:blog-1711127546510015452.post-35755182815683812292009-09-22T00:37:40.341-07:002009-09-22T00:37:40.341-07:00very nice!very nice!ramanikahttps://www.blogger.com/profile/11025658960228049272noreply@blogger.comtag:blogger.com,1999:blog-1711127546510015452.post-92034953580498045192009-09-22T00:11:28.425-07:002009-09-22T00:11:28.425-07:00എന്തായാലും അടി ഉറപ്പാ :)
രസകരം, ആവശ്യമില്ലാത്ത കാ...എന്തായാലും അടി ഉറപ്പാ :)

രസകരം, ആവശ്യമില്ലാത്ത കാര്യങ്ങളൊന്നും വലിച്ചു വാരിയെഴുതിയില്ല. ലളിതം രസകരം
:)nandakumarhttps://www.blogger.com/profile/04182485528953647928noreply@blogger.comtag:blogger.com,1999:blog-1711127546510015452.post-71692180449464454282009-09-22T00:00:41.115-07:002009-09-22T00:00:41.115-07:00കേവലം ഒരു വര്‍ഷമേ അവിടെ ഉണ്ടായിരുന്നുള്ളൂ എങ്കിലും...കേവലം ഒരു വര്‍ഷമേ അവിടെ ഉണ്ടായിരുന്നുള്ളൂ എങ്കിലും എനിക്കും പരിചയമുള്ള മുഖങ്ങള്‍, സ്ഥലങ്ങള്‍. ക്രിക്കറ്റ് കളി ഒക്കെ അവിടെ ഉണ്ടോ ഇപ്പോളും?Sinochanhttps://www.blogger.com/profile/15876415563481399090noreply@blogger.com