tag:blogger.com,1999:blog-1711127546510015452.post2808683891140971332..comments2023-08-27T05:19:44.300-07:00Comments on രഞ്ജിതം: ഒരു രാജ്യത്തിന്റെ കഥരഞ്ജിത് വിശ്വം I ranjihttp://www.blogger.com/profile/15982831569619010101noreply@blogger.comBlogger4125tag:blogger.com,1999:blog-1711127546510015452.post-41097399900964105722009-04-07T03:17:00.000-07:002009-04-07T03:17:00.000-07:00ഒരു പഴയ തമിള്‍ വിപ്ലവ വാക്യം ഉണ്ട്, അത് തുടങ്ങുനത...ഒരു പഴയ തമിള്‍ വിപ്ലവ വാക്യം ഉണ്ട്, അത് തുടങ്ങുനത് എങ്ങനെയാണെന്ന് ഞാന്‍ ഒര്കുന്നില്ല പക്ഷെ അവസാനിക്കുന്നത് ഇങ്ങനെയാണ് "...........ആനാല്‍ പുലയാടി കൂട്ടം അഴിവതില്ലേ", ലോകത്ത് ഒരിക്കലും നശിപ്പിക്ക പെടാത്ത ഒന്നാണ് തൊഴിലാളി വര്‍ഗം. വിപ്ലവം തിരിച്ചു വരും, അത് തോക്കിന് കുഴലിലൂടെ ആവുമോ എന്ന് എനിക്കറിയില്ല പക്ഷെ തിരിച്ചു വരും, ജനങ്ങള്‍ തെറ്റ് മനസിലാക്കാന്‍ അതികം കാത്തിരിക്കേണ്ട, ഇടയ ലേഖനങ്ങളും, കല്ലുവച്ച നുണകളും അവസാനിക്കുന്ന കാലം വരും.Sreejithhttps://www.blogger.com/profile/07463189436250889489noreply@blogger.comtag:blogger.com,1999:blog-1711127546510015452.post-63502671083939368692009-03-26T04:20:00.000-07:002009-03-26T04:20:00.000-07:00കൊള്ളാം രഞ്ജിത്.. അക്ഷര തെറ്റുകള്‍ തിരുത്താന്‍ ശ്ര...കൊള്ളാം രഞ്ജിത്..
അക്ഷര തെറ്റുകള്‍ തിരുത്താന്‍ ശ്രമിക്കുമല്ലോ...ആശംസകള്‍..പകല്‍കിനാവന്‍ | daYdreaMerhttps://www.blogger.com/profile/06260400109406199700noreply@blogger.comtag:blogger.com,1999:blog-1711127546510015452.post-34595996493804199342009-03-26T03:33:00.000-07:002009-03-26T03:33:00.000-07:00മനോഹരം, രഞ്ജിത്ത്...ഈ നാടിന്റെ കഥ... ഹൃദയസ്പര്‍ശിയ...മനോഹരം, രഞ്ജിത്ത്...

ഈ നാടിന്റെ കഥ... ഹൃദയസ്പര്‍ശിയായി പറഞ്ഞിരിക്കുന്നു... ഇത് വായിച്ചിട്ട് എനിക്കും എന്തൊക്കെയോ പറയണം എന്ന്, ഒന്ന് പ്രതികരിക്കണം എന്ന് തോന്നുന്നു...

Superb.Mr. Xhttps://www.blogger.com/profile/08306763748949629946noreply@blogger.comtag:blogger.com,1999:blog-1711127546510015452.post-87153957070469008612009-03-26T03:00:00.000-07:002009-03-26T03:00:00.000-07:00സമൂഹത്തിന്റെ അജണ്ടകല്‍ നിശ്ചയിക്കേണ്ടത് ആരെന്നു തീ...സമൂഹത്തിന്റെ അജണ്ടകല്‍ നിശ്ചയിക്കേണ്ടത് ആരെന്നു തീരുമാനിക്കാന്‍ നേരമായി.രഞ്ജിത് വിശ്വം I ranjihttps://www.blogger.com/profile/15982831569619010101noreply@blogger.com