tag:blogger.com,1999:blog-1711127546510015452.post2230603289954940473..comments2023-08-27T05:19:44.300-07:00Comments on രഞ്ജിതം: രഞ്ജിത് വിശ്വം I ranjihttp://www.blogger.com/profile/15982831569619010101noreply@blogger.comBlogger2125tag:blogger.com,1999:blog-1711127546510015452.post-43703427491975211002008-07-28T03:01:00.000-07:002008-07-28T03:01:00.000-07:00ബൂലോകത്തിലേക്ക് വന്നത് ഇപ്പോഴാണറിയുന്നത്. ചീഫ്...ബൂലോകത്തിലേക്ക് വന്നത് ഇപ്പോഴാണറിയുന്നത്.

ചീഫ് കുക്ക് പോയതിനു ശേഷം ആ പോസ്റ്റ് ഒഴിഞ്ഞു കിടക്കുകയാണെന്ന് തോന്നുന്നു. എന്തു കിട്ടിയാലും കറി വെയ്ക്കുന്നത് കൊണ്ട് പ്രശ്നമില്ല. അരി വില കൂടിയതു കൊണ്ടായിരിക്കും അബുക്ക പാലും പഴവും തെരഞ്ഞെടുത്തത്. അനസിണ്റ്റെ ലോകം എന്നൊരു പോസ്റ്റ് ഉടന്‍ പ്രതീക്ഷിക്കാമെല്ലോ?

എന്‍ കോര്‍മ്മത്ത്nkormathhttps://www.blogger.com/profile/07624695249107534849noreply@blogger.comtag:blogger.com,1999:blog-1711127546510015452.post-55867966041412826732008-07-08T05:32:00.000-07:002008-07-08T05:32:00.000-07:00പാലാക്കാരന് കുഞ്ഞാപ്പി, കുരുവിക്കൂടിനടുത്ത് പൈക എ...പാലാക്കാരന് കുഞ്ഞാപ്പി, കുരുവിക്കൂടിനടുത്ത് പൈക എന്ന മഹാനഗരത്തിലെ ഒരു പ്രജയാണു ഞാന്‍. വര്‍ഷങ്ങള്‍ക്കു മുമ്പ് നിങ്ങളുടെ തൊട്ടടുത്ത് തമസിച്ചിരുന്നു കുറച്ചു കാലം. അപ്പോള്‍ നാടു വിട്ടു അല്ലേ?
ഞാന്‍ കൊടകരപുരാണം ഒക്കെ വായിച്ചു ബ്ലോഗന് പദവിയിലേക്ക് പിച്ചവക്കുന്നതേ ഉള്ളൂ. എന്തായാലും ഇങ്ങനെ കാണാന്‍ സാധിച്ചതില്‍ സന്തോഷം

സസ്നേഹം,
വാഴക്കാവരയന്Sinochanhttps://www.blogger.com/profile/15876415563481399090noreply@blogger.com